All about Cinema
Friday, May 31, 2019
വിജയസാഗരങ്ങളുടെ വന്‍കരകള്‍
›
സിനിമയുടെ ചരിത്രം മലയാളത്തില്‍ പലര് പലകുറി എഴുതിയിട്ടുള്ളതാണ്. എത്രയോ വേര്‍ഷന്‍ ഞാനടക്കം സിനിമാതല്‍പരര്‍ വായിച്ചിട്ടുള്ളതുമാണ്. ഇന്റര്‍...
Tuesday, May 14, 2019
വാഹ്! രേ വാഹ്!
›
രണ്ടു ചങ്ങാതിമാര്‍. രണ്ടാളും രണ്ടു പ്രസിദ്ധീകരണങ്ങളില്‍ വേറിട്ട രണ്ടു പംക്തികളുമായി നീണ്ട മൗനം ഭഞ്ജിക്കുന്നു. രണ്ടുപേരുടെ എഴുത്തും ഹൃ...
Saturday, May 04, 2019
മോഹനം ഈ ജീവിതം
›
അടുത്തകാലത്തൊന്നും താഴത്തുവയ്ക്കാതെ ഇത്രമേല്‍ അത്യാര്‍ത്തിയോടെ ഒറ്റയിരിപ്പിനു വായിച്ചുതീര്‍ത്ത പുസ്തകമില്ല. രണ്ടു ലക്കം മുമ്പ് കലാകൗമുദി...
Tuesday, April 30, 2019
വെജിറ്റേറിയന്റെ ക്യാന്റീന് അനുഭവങ്ങള്‍
›
സസ്യേതര ക്യാന്റീനിനെ ആശ്രയിക്കുന്ന സസ്യഭുക്കിന്റെ ജീവിതം പലകുറി എഴുതണമെന്നു വച്ചതാണ്. കഴിഞ്ഞ 15 വര്‍ഷത്തോളമായി ദിവസേന ക്യാന്റീനുകളെയും ഹ...
1 comment:
Saturday, April 27, 2019
പറന്ന് പറന്ന് പറന്ന്!
›
ചില സിനിമകള്‍ കണ്ടാല്‍ അതേപ്പറ്റി പറയാതിരി ക്കാന്‍ ആവാതെ വരും. അസ്ഥിയില്‍ പിടിക്കുന്ന ത രം സിനിമകള്‍. തീര്‍ച്ചയായും തീയറ്ററില്‍ വിട്ടു പ...
Monday, April 22, 2019
ജിജോ വിജയം, ചന്ദ്രശേഖര്‍ സാക്ഷി!
›
രാവിലെ വോട്ട് ചെയ്യാന്‍ മുടവന്മുഗള് എല്‍പി എസിലെ 34-ാം ബൂ ത്തില്‍ എത്തിയ പ്പോഴുണ്ട് ഒബിവാനും ബഹളവും. അതേ കെട്ടിട ത്തിലെ തൊട്ടടുത്ത ബൂ...
Wednesday, April 03, 2019
Book Ramu Kariat @ Bhashaposhini
›
Wednesday, March 20, 2019
മാറുന്ന മാധ്യമങ്ങള്‍ മായാത്ത മൂല്യങ്ങള്‍
›
സിനിമ വിട്ട് ഒരു പുസ്തകവുമായി ഇതാദ്യമായി സഹകരിക്കുകയാണ്. മുമ്പ് ശിഷ്യരുടെയും സുഹൃത്തുക്കളുടെയും ഒരുപിടി പുസ്തകങ്ങള്‍ക്കു പിന്നില്‍ നിന്നു...
മനുഷ്യ മനസുകളിലേക്കു തുറന്നുവച്ച കാഴ്ചകള്‍
›
Chalachitra Sameeksha March 2019 ശ്യാമപ്രസാദ്/ എ.ചന്ദ്രശേഖര്‍ മനസു മനസിനോടു സംവദിക്കുന്ന തരം സിനിമകളാണ് ശ്യാമപ്രസാ ദിന്റേത്. മനുഷ്യബ...
‹
›
Home
View web version