Showing posts with label ബിനുകുമാര്‍ ഇലമാട് റിവ്യൂ സിനിമ മംഗളം. Show all posts
Showing posts with label ബിനുകുമാര്‍ ഇലമാട് റിവ്യൂ സിനിമ മംഗളം. Show all posts

Monday, August 18, 2008

സിനിമാ മംഗളം

ബിനു കുമാര്‍ ഇളമാട്
ദൃശ്യ ഭാഷയുടെ ചമല്ക്കാരസൌഭഗതയില് കാലം അതിവിശാലമായ സര്‍ഗസംവദങ്ങള്‍ സാധ്യമാക്കുന്ന ലോകക്കാഴ്ച്ചകളിലെയ്ക്ക് ഈ പുസ്തകം വായനക്കാരനെ കൈപിടിച്ചു നടത്തുന്നു. കാലം ദൃശ്യ സമ്വേദനന്ഗില് സൃഷ്ടിച്ച്ചുവരുന്ന പ്രഹേളികകെയുമ് സന്നിഗ്ദ്ധതകളെയും പുനരാവിഷ്കരിക്കാന്‍ ലളിതവും രിജിവുമായ ആഖ്യാന തന്ത്രമാണ് എ .ചന്ദ്രശേഖര്‍ സ്വീകരിച്ചിരിക്കുന്നത്. സിനിമയുടെ വ്യാകരണ പരതയില്‍ അത്ര പരിചിതമല്ലാത്ത ഈ അന്വേഷണ ശൈലിയെ പരിചയപ്പെടുത്തിയതില്‍ ഗ്രന്ഥകാരന്‍ അഭിമാനിക്കാം
സിനിമാ മംഗളം , പുസ്തകം 12, ലക്കം 34, പേജ് 46