Have also associated with the festival as the Editor of the IFFI 2024 Catalogue as its Editor (Indian Cinema)
https://www.instagram.com/reel/DC4KaVEtt56/?igsh=bXMzZzgydjExcGJ0
https://www.facebook.com/share/r/15gWkRqyq9/
മികച്ചൊരു അനുഭവമായിരുന്നു ഗോവയിലവസാനിച്ച രാജ്യാന്തര മേള. ഇതാദ്യമായി മേളയുടെ ഫെസ്റ്റിവല്‍ കാറ്റലോഗിന്റെ ഉള്ളടക്ക നിര്‍മ്മിതിയിലും സഹകരിക്കാനായി. വര്‍ഷങ്ങള്‍ക്കു മുമ്പ് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ കാറ്റലോഗ് എഡിറ്ററായിരുന്നതിനു ശേഷം ഇതാദ്യമായിട്ടാണ് ഇത്തരമൊരു ദൗത്യം.സുഹൃത്തും ചലച്ചിത്രകാരനുമായ ശ്രീ ശിവറാം മണിയാണ് പബ്‌ളിക്കേഷന്‍ യൂണിറ്റിന്റെ ചുമതലക്കാരനെന്ന നിലയ്ക്ക് ഈ ദൗത്യം എന്നെ ഏല്‍പ്പിച്ചത്. സമയത്തു തന്നെ വലിയ കുറവുകളില്ലാതെ അതു പൂര്‍ത്തിയാക്കിക്കൊടുക്കാന്‍ സാധിച്ചതില്‍ കൃതാര്‍ത്ഥതയുണ്ട്.
No comments:
Post a Comment