ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിച്ച എം.സുകുമാരന്‍ കഥയും സിനിമയും എന്ന പുസ്തകത്തില്‍ എഡിറ്റര്‍ പ്രദീപ് പനങ്ങാടിന്റെ പരിഗണനകൊണ്ട് എന്റെയും ഒരു പഠനം ഇടം കണ്ടു. പിതൃതര്‍പ്പണത്തെ ആസ്പദമാക്കി രാജീവ് വിജയരാഘവന്‍ ഒരുക്കിയ മാര്‍ഗത്തെപ്പറ്റിയുള്ള കുറിപ്പാണിത്. ധന്യമായ സംരംഭത്തില്‍ ഒപ്പം കൂട്ടിയതിന് പ്രദീപിന് നന്ദി.
No comments:
Post a Comment