Open Forum @ 3rd International Regional Film Festival of Kottayam
കോട്ടയം രാജ്യാന്തര ചലച്ചിത്രോത്സവ വാര്‍ത്ത.നല്ല അനുഭവമായിരുന്നു ഓപ്പണ്‍
ഫോറം. പ്രതിബദ്ധതയുള്ള കാണികള്‍. സജീവമായ ചര്‍ച്ച. തീപിടിച്ച
വാദങ്ങള്‍...ക്യാപ്ഷനില്‍ പേര് രാമചന്ദ്രന്‍ എന്നു കൂടുമാറിയതൊഴിച്ചാല്‍.
മാതൃഭൂമി.
No comments:
Post a Comment