Tuesday, September 20, 2016
Saturday, September 17, 2016
ഇന്ത്യന്‍ സിനിമ 101 വര്‍ഷങ്ങള്‍ 101 ചിത്രങ്ങള്‍
ഇന്ത്യന്‍ സിനിമയെപ്പറ്റി ഇത്തരമൊരു പുസ്തകം മലയാളത്തില്‍ ഇതാദ്യമായിരിക്കും, ഹോളിവുഡ്ഡിലും ബോളിവുഡ്ഡിലുമെല്ലാം ഇത്തരം റഫറന്‍സ് ഗ്രന്ഥങ്ങള്‍ ധാരാളം കണ്ടിട്ടുണ്ടെങ്കിലും. ലബ്ധപ്രതിഷ്ഠരായ നിരൂപകശ്രേഷ്ഠന്മാരും ഗവേഷകരും തെരഞ്ഞെടുത്ത 101 മികച്ച ഇന്ത്യന്‍ സിനിമകളെക്കുറിച്ചുള്ള വിവരങ്ങളാണ് ഈ പുസ്തകത്തില്‍. ഗുരുതുല്യരായ വിജയകൃഷ്ണന്‍ സാറും വി.കെ.ജോസഫ് സാറും ചേര്‍ന്ന് എഡിറ്റ് ചെയ്ത ഈ ബ്രഹദ് ഗ്രന്ഥത്തില്‍ ഈയുള്ളവനും ഇഷ്ടപ്പെട്ട 11 സിനിമകളെപ്പറ്റി കുറിപ്പുകളെഴുതിയിരിക്കുന്നു.
1.അങ്കുര്‍,2.അനന്തരം,3.തണ്ണീര്‍ തണ്ണീര്‍,4.അര്‍ദ്ധസത്യ,5.ജാനേഭി ദോ യാരോ,6.ആല്‍ബെര്‍ട്ട് പിന്റോ കൊ ഗുസ്സാ ക്യോം ആത്താ ഹൈ,7.ന്യൂ ദെല്‍ഹി ടൈംസ്,8.അന്തര്ജലി യാത്ര,9.ഉനീഷെ ഏപ്രില്‍,10.ആദി ശങ്കരാചാര്യ,11.36,ചൗരംഗി ലെയിന്‍.
ഇന്ത്യന്‍ സിനിമയെപ്പറ്റിയുള്ള ഒരു ആധികാരിക റഫറന്‍സ് ഗ്രന്ഥം തന്നെയാണിത്. ഇതിന്റെ ഭാഗഭാക്കാകാന്‍ സാധിച്ചത് സുകൃതമായി അതിലേറെ ഗുരുത്വമായി ഞാന്‍ കണക്കാക്കുന്നു.
വിജയകൃഷ്ണന്‍ സാറിന് നന്ദി.

Wednesday, September 14, 2016
Athimadhyamathinte drishyalavanyam reviewed in manoramaonline
സിനിമ കാണുമ്പോൾ; സിനിമയെ കാണുമ്പോൾ
Tuesday 30 August 2016 12:41 PM IST
by അജിത് തോമസ്
സിനിമ കാണുമ...
Read more at: http://www.manoramaonline.com/literature/bookreview/cinema-athimadhyamathinte-drishyalavanyam.html
സിനിമ കാണുമ്പോൾ; സിനിമയെ കാണുമ്പോൾ ... Read more at: http://www.manoramaonline.com/literature/bookreview/cinema-athimadhyamathinte-drishyalavanyam.html
Subscribe to:
Posts (Atom)