Mathrubhumi weekly reviews Mohanlal oru Malayaliyude Jeevitham
ഓരോ മലയാളിക്കും മോഹന്‍ ലാലും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളും ആരാണെന്ന് അന്വേഷിക്കുന്ന പുസ്തകം .കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി മലയാള സിനിമയില്‍ അത്ഭുത പ്രതിഭാസമായി നിറഞ്ഞുനില്‍ ക്കുന്ന വ്യത്യസ്ത കഥാപാത്രങ്ങളെ മലയാളിയുടെ ജീവിതവുമായി ബന്ധപ്പെടുത്തുന്ന പുസ്തകം.
No comments:
Post a Comment