
വി.എ.ശിവദാസ് ക്രിട്ടിക്സ് വേള്‍ഡ് ലക്കം 2
മധു ഇരവന്കരയുടെ അവതാരികയില്‍ തുടങ്ങി കക്കാടിന്റെ കവിതയിലെ എഴുവരികളില്‍ ഗ്രന്ഥം അവസാനിക്കുമ്പോള്‍ മലയാള ചലച്ചിത്ര നിരുപനത്ത്തിന്റെ വഴിത്ത്തിട്ട നിശ്ചയമുള്ള പഥികര്‍ ഇതേറ്റു വാങ്ങുമെന്നതിനു സംശയമില്ല . ചലച്ചിത്രനിരൂപണഘട്ടത്തിലെ നവീനദര്‍ശനത്ത്തിന്റ്റെ പൊന്‍ വെളിച്ചം പരത്തുന്ന ബോധതീരങ്ങളില് കാലം മിടിക്കുംപോള്‍ എന്ന എ. ചന്ദ്രശേഖറിന്റെ ഗ്രന്ഥം, വാങ്ങ്മയം ചിമിഴിലോളിപ്പിച്ച ഉപാഖ്യാനമാണ്;കാലത്തെയും ചലച്ച്ചിത്രകലയേ യും ഉപജീവിച്ച്ചതിന്റെ വര്‍ത്തമാനകാലവും ചരിത്രവും ഇതിന് നിശ്ചയിച്ച ഇരിപ്പിടം ദേശകാലങ്ങളെ അതിവര്‍ത്ത്തിക്കുന്നതും
സ്വാഗതം !!!
ReplyDeleteനന്നായി.....ഇതെവിടെ വാങ്ങാന്‍ കിട്ടും എന്നുകൂടി എഴുതൂ????
ReplyDeletethe book is available on all DC Books showrooms and also with Deshabhimani Books
ReplyDelete