Thursday, August 21, 2008

ഭാഷാപോഷിണി

ബ്രുഹദ് സ്വഭാവം കൊണ്ട് ആരും സമീപിക്കാന്‍ മടിക്കുന്ന
ഒരു വിഷയത്തെയാണ് .ചന്ദ്രശേഖര്‍ ഗവേഷണത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. മിഴിവാര്‍ന്ന ദൃശ്യമാധ്യമപഠനം രീതി കൊണ്ടും സമീപനം കൊണ്ടും നമ്മുടെ പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നു.
ഭാഷാപോഷിണി, ലക്കം 3, പുസ്തകം 32, പേജ് 80

2 comments:

Sarija NS said...

ഇന്ന് തന്നെ വായിക്കാന്‍ ശ്രമിക്കാം

കെ said...

അതുശരി,
ഇവിടെ ഇങ്ങനെയൊരു സംഭവം നടക്കുകയാണല്ലേ.. ഇതുവരെ കണ്ടിരുന്നില്ല.. ബൈജു സാറിന്റെ ലേഖനം മലയാളത്തില്‍ വായിച്ചു. അപ്പോള്‍ മുതല്‍ ആലോചിക്കുകയാണ് ഒരഭിനന്ദനം ചാര്‍ത്തിത്തരാന്‍... പുസ്തകം വായിച്ചില്ല..
ഇന്റര്‍വ്യൂ കേട്ടുകൊണ്ടിരിക്കുന്നു.. വിശദമായി പിന്നീട് എഴുതാം...