ലോകസിനിമയിലെ രാജശില്‍പികള്‍ കാലത്തെ സമര്ഥമായി ഉപയോഗിച്ച് ചെതോതരങ്ങലായ കലാശില്പങ്ങള്‍ തീര്‍ത്തവര്‍ ആണ്. ബോധതീരങ്ങളില്‍ കാലം മിടിക്കുംപോള്‍ എന്ന ഗ്രന്ഥത്തില്‍ ചന്ദ്രശേഖര്‍ കാലത്തെ വിവിധങ്ങളായ കള്ളികളില്‍ അടയാളപ്പെടുത്താനുള്ള ഒരു ശ്രമമാണ് നടത്തിയിരിക്കുന്നത്. മൌലികത കൊണ്ടും ആവിഷ്ക്കാരത്തിലെ പുതുമകൊണ്ടും ഈ ഗ്രന്ഥം വേറിട്ട് നില്ക്കുന്നു.
നാന , പുസ്തകം 36, ലക്കം 43, പേജ് 35
2 comments:
ഇന്ദുലേഖയിലെ പേജുകളും ചില അഭിപ്രായങ്ങളും വായിച്ചു.നാട്ടില്‍നിന്ന് വരുന്ന ആരെക്കൊണ്ടെങ്കിലും ഒരു കോപ്പി വാങ്ങിപ്പിക്കാം.
കൂടുതല്‍ രചനകള്‍ക്ക് ശ്രമിക്കുക.
nandiyundu sakhaave
sukham thanneyalle?
Post a Comment