വിവിധ കാലങ്ങളില്‍ ദൃശ്യകാഴ്ച്ചയിലും ഭാഷയിലും വരുന്ന മാറ്റങ്ങളെ അടയാളപ്പെടുത്തുന്ന പഠന ലേഖനങ്ങളുടെ സമാഹാരം. മാസ്റ്റേഴ്സ് ഉയര്‍ത്തിപ്പിടിക്കുന്ന കാലസംകേതങ്ങളെ ലോകസിനിമയുടെ പശ്ചാത്തലത്തില്‍ മലയാള സിനിമയിലേക്ക് സംക്രമിപ്പിക്കുന്നു. ചലച്ചിത്രത്തിലെ കാലം ആദ്യമായാണ് മലയാളത്തില്‍ ഒരു മാധ്യമ പ്രവര്ത്തകനാല്‍ ഗവേഷണം ചെയ്യപ്പെടുന്നത്.
മാത്രുഭുമി ആഴ്ചപ്പതിപ്പ്, ലക്കം 23 പുസ്തകം 86പേജ് 83
No comments:
Post a Comment