ദൃശ്യമാധ്യമങ്ങളിലെ, പ്രത്യേകിച്ച് സിനിമയിലെ, കാലം; അതിസങ്കീര്‍ണവും മലയാളത്തെ സംബന്ധിച്ചിടത്തോളം അചുംബിതവുമായ ഈ വിഷയമാണ് ‘ബോധതീരങ്ങളില്‍ കാലം മിടിക്കുമ്പോള്‍’ എന്ന പഠനഗ്രന്ഥത്തില്‍ എ ചന്ദ്രശേഖര്‍ ഇഴ കീറി പരിശോധിക്കുന്നത്. ക്ലാസിക് ചലച്ചിത്രങ്ങള്‍ മുതല്‍ കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ തീരുന്ന പരസ്യചിത്രങ്ങളും ടെലിവിഷന്‍ വാര്‍ത്താ ക്ലിപ്പിങ്ങുകളും വരെ ചന്ദ്രശേഖറിന്റെ സൂക്ഷ്‌മദൃഷ്‌ടിയില്‍ പെടുന്നുണ്ട്. ദൃശ്യമാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തനത്തെയും ഗൌരവത്തോടെ കാണുന്നവരെല്ലാം വായിച്ചിരിക്കേണ്ട പുസ്തകം.
http://indulekha.com/
http://indulekha.com/malayalambooks/2008/07/bodhatheerangalil-kalam-midikkumbol.html
u
2 comments:
ഇപ്പൊഴാണ് ഈ ബ്ലോഗുതന്നെ കാണുന്നത്.കണ്ടതിൽ സന്തോഷം.പുസ്തകം നാട്ടിൽ വരുമ്പോൾ വാങ്ങാം.
അഭിനന്ദനങ്ങള്‍...
നാട്ടീ വരുമ്പൊ പുസ്തകം വാങ്ങാം
Post a Comment