പുതിയ പുസ്തകം അണിയറയില്‍
വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഒരു പുതിയ പുസ്തകത്തിന്റെ ണിപ്പുരയിലാണ് ഞാന്‍. സിനിമയിലെ കാലം എന്ന എന്റെ ഇഷ്ട വിഷയത്തില്‍ ഒരു ചെറിയ ഉദ്യമം. ബോധതീരങ്ങളില് കാലം മിടിക്കുമ്പോള്‍ രയിന്പോ ബുക്സ് പ്രസിദ്ധീകരിക്കുന്നത്.മധു ഇറവങ്കരയുറെ അവതാരിക. മഹേഷ് വെട്ടിയാറിന്റെ മുഖചിത്രം.
aaSamsakal
ReplyDeleteപുസ്തകം വരട്ടെ. സിനിമ കാണാനും സിനിമയെ കുറിച്ച് വായിക്കാനും പഠിക്കാനും ആഗ്രഹമുള്ള ഒരാളാണ്.
ReplyDeleteഹലോ...........
ReplyDeleteഈ ഭാഗത്ത് ഉണ്ടെന്ന് ഇപ്പഴാ അറിഞ്ഞത്.
സന്തോഷം. അപ്പോള്‍. പുസ്തകത്തിന് ഓള് ദ ബെസ്റ്റ്