വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഒരു പുതിയ പുസ്തകത്തിന്റെ ണിപ്പുരയിലാണ് ഞാന്‍. സിനിമയിലെ കാലം എന്ന എന്റെ ഇഷ്ട വിഷയത്തില്‍ ഒരു ചെറിയ ഉദ്യമം. ബോധതീരങ്ങളില് കാലം മിടിക്കുമ്പോള്‍ രയിന്പോ ബുക്സ് പ്രസിദ്ധീകരിക്കുന്നത്.മധു ഇറവങ്കരയുറെ അവതാരിക. മഹേഷ് വെട്ടിയാറിന്റെ മുഖചിത്രം.