സ്നേഹിതരേ, അങ്ങനെ ഒടുവില്‍ ഞാനും മലയാളത്തിന്റ്റെ ബ്ളൊഗുലകത്തില് എത്തപ്പെട്ടു. എനിക്കീ ബ്ളോഗ്, സിനിമയെയും സാഹിത്യത്തെയും പറ്റിയുള്ള ഗൌരവമുള്ള കൊടുക്കല്‍ വാങ്ങലുകള്‍ നടക്കുന്ന ഇടത്താവളമാക്കണമെന്നാഗ്രഹമുണ്ട്. നിങ്ങളുടെ സഹായമുണ്ടെങ്കിലേ അതു സാധ്യമാകൂ.