All about Cinema
Saturday, February 09, 2019
ramu kariat
എന്റെ പതിനാറാമത്തെ പുസ്തകം. കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുസരീസ് പരമ്പരയില്‍പ്പെട്ട ബാലസാഹിത്യജീവിചരിത്രമാണ്. മലയാളത്തിന്റെ അനശ്വരസംവിധായകന് രാമു കാര്യാട്ടിനെപ്പറ്റിയുള്ളത്. നല്ല പുസ്തകം. പറവൂര്‍ ഭരതന് പുസ്തകം ചെയ്ത അനുഭവത്തില്‍ ചെറിയൊരു പുസ്തകമായിരിക്കുമെന്നാണു കരുതിയത്. പക്ഷേ അല്ല 122 പേജില്‍ സമഗ്രതയോടെ സമ്പൂര്‍ണമായൊരു പുസ്തകമായിത്തന്നെയാണ് ഇതു പുറത്തിറക്കിയിട്ടുള്ളത്. എഡിറ്റര്‍ സി ചിത്രയ്ക്കു നന്ദി. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരനും നന്ദി.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment